ഇത് 2025 ഫെബ്രുവരിയിൽ നടത്തുന്ന Level 2 ട്രെയിനിങ് സെഷനുള്ള റെജിസ്ട്രേഷൻ ഫോം ആണ്

മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷൻ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ,പാരിപ്പള്ളി, കൊല്ലം(സംശയനിവാരണത്തിനും സഹായത്തിനും 8075745498 ഇൽ കോണ്ടാക്ട് ചെയ്യുക.) ജനുവരി 3 നു നടന്ന ലെവൽ 1 ട്രെയിനിങ് വൈകുന്നേരം വരെയുള്ള എല്ലാ സെഷൻസും പൂർത്തിയാക്കാത്തവർ ദയവായി ഈ ഫോം ഫിൽ ചെയ്യുകയോ submit ചെയ്യുകയോ ചെയ്യരുത് നിങ്ങൾ ഫെബ്രുവരി മാസത്തെ ലെവൽ 1 പുതിയ ബാച്ചിൽ ജോയിൻ ചെയ്തു പൂർത്തിയാക്കാനുള്ള സെഷൻസ് ചെയ്യുക .